00:00
03:45
എന്നെന്നെ മറന്ന്, നാലാൾക്ക് നടന്ന്
എല്ലാരും പറഞ്ഞ്, നീയല്ലേ കുരുന്ന്
ചിന്തിക്ക് കടന്ന്, എന്നിട്ട് കെടന്ന്
കെടന്ന് കരഞ്ഞ് കരഞ്ഞ് മയ്യത്ത് കട്ടിലിൽ
മെയ്യിന്ന് പതിഞ്ഞ്
From all the trouble man my head still is achin'
What's a doubt that I'm a legend in the makin'
You asked me to get out of the kitchen when I was bakin'
How the hell I am supposed to strip
When I am naked it's undoable
Rest in peace to those who will die after me
'Cause I won't be allowed to say goodbye
I want at least a sleep a last chance to make a life
Out the nights I didn't sleep
I need a back I need the lights of the mornings
My nights are to fall to bed and wake up yawning
Need to know what to do today and stay on it
What's a canvas if you don't know what you painted on it
It has less meaning of meaningless let's be honest
We all spend day from be born to be dead
Ding dong ring bell we didn't know what's in there
Life resets like good news wait in there
When the door is open I know I've been here
♪
എന്നെന്നെ മറന്ന്, നാലാൾക്ക് നടന്ന്
എല്ലാരും പറഞ്ഞ്, നീയല്ലേ കുരുന്ന്
ചിന്തിക്ക് കടന്ന്, എന്നിട്ട് കെടന്ന്
കെടന്ന് കരഞ്ഞ് കരഞ്ഞ് മയ്യത്ത് കട്ടിലിൽ
മെയ്യിന്ന് പതിഞ്ഞ്
ചെങ്ങായിമാരൊക്കെ ആര്
കാണുന്നില്ലേ എന്താ പാട്
ഉമ്മാന്റെ കുട്ടിക്കിന്നാര്
ദുആയിലിണ്ടെന്റെ പേര്
നല്ല പേര് പോയി വാങ്ങ്
നാളെ നീ വാപ്പാക്ക് താങ്ങ്
മായുന്നില്ലല്ലോ കിനാവ്
കിനാവിൽ പോയെന്റെ റൂഹ്