background cover of music playing
Nalumenni Kathirunnu Yaa Rasool - Azharudheen Rabbani Kallur

Nalumenni Kathirunnu Yaa Rasool

Azharudheen Rabbani Kallur

00:00

04:51

Similar recommendations

Lyric

يا رسول الله، يا رسول الله

يا حبيب الله، يا حبيب الله

നാളുമെണ്ണി കാത്തിരുന്നു, يا رسول

രാത്രിമുല്ലകൾ ആശ തീർക്കും, یا حضور(يا رسول)

പാപ ഭാരം പേറി ഞാനും, يا رسول

സ്നേഹ സാരം തേടിടുന്നു, يا رسول(يا رسول)

ആഴമേറും നോവ് തീരാ നൊമ്പരം

നീറി എഴുതും പ്രേമ ശകലം സുന്ദരം

നാളുമെണ്ണി കാത്തിരുന്നു, يا رسول

രാത്രിമുല്ലകൾ ആശതീർക്കും, یا حضور

കണ്ണുനീരും ധാരയായ്

ഖൽബുള്ളിലാകെ വിങ്ങലായ്

വേവു തീർക്കും മാരിയായ്

മഹാരാജൻ എന്നിൽ പെയ്തിടാൻ

കണ്ണ് നീരും ധാരയായ്

ഖൽപുള്ളിലാകെ വിങ്ങലായ്

വേവു തീർക്കും മാരിയായ്

മഹാരാജൻ എന്നിൽ പെയ്തിടാൻ

ഞാനൊരുക്കും സ്നേഹരാജ്യം കാണുമോ?

കാണുമെങ്കിൽ ഈ വിലാപം ധന്യമോ?

നാളുമെണ്ണി കാത്തിരുന്നു, يا رسول

രാത്രിമുല്ലകൾ ആശതീർക്കും, یا حضور(يا رسول)

പാപ ഭാരം പേറി ഞാനും, يا رسول

സ്നേഹ സാരം തേടിടുന്നു, يا رسول(يا رسول)

ആഴമേറും നോവ് തീരാ നൊമ്പരം

നീറി എഴുതും പ്രേമ ശകലം സുന്ദരം

നാളുമെണ്ണി കാത്തിരുന്നു, يا رسول

രാത്രിമുല്ലകൾ ആശതീർക്കും, يا رسول

വീഥി നീളെ ദോഷിയായ്

കൺ കാഴ്ച മുഴുവൻ തിന്മയായ്

നാടു നീളെ പാടി ഞാൻ

ചമയങ്ങളേറെ പുതച്ചു ഞാൻ

വീഥി നീളെ ദോഷിയായ്

കൺ കാഴ്ച മുഴുവൻ തിന്മയായ്

നാടു നീളെ പാടി ഞാൻ

ചമയങ്ങളേറെ പുതച്ചു ഞാൻ

ആട്ടിടില്ല ഹൗൾ അടുക്കും നേരമിൽ

ആട്ടിയെങ്കിൽ നേട്ടം എന്തെൻ ചെയ്തിയിൽ

നാളുമെണ്ണി കാത്തിരുന്നു, يا رسول

രാത്രി മുല്ലകൾ ആശ തീർക്കും, یا حضور(يا رسول)

പാപ ഭാരം പേറി ഞാനും, يا رسول

സ്നേഹ സാരം തേടിടുന്നു, يا رسول(يا رسول)

- It's already the end -